Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sivankutty

പാ​ട്ടും പാ​ടും ദ​ണ്ഡ​യും ചു​ഴ​റ്റും'; വ​ന്ദേ​മാ​ത​രം വി​വാ​ദ​ത്തി​ൽ സ​ർ​ക്കാ​രി​നെ പ​രി​ഹ​സി​ച്ച് വി ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ച​ട​ങ്ങു​ക​ളി​ൽ വ​ന്ദേ​മാ​ത​രം പൂ​ർ​ണ​മാ​യി ആ​ല​പി​ച്ച ന​ട​പ​ടി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളും ഡി​വൈ​എ​ഫ്ഐ​യും. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ന് അ​ടി​മ​പ്പ​ണി ചെ​യ്യു​ക​യാ​ണെ​ന്നും സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട​ക​ൾ​ക്ക് വ​ഴ​ങ്ങു​ക​യാ​ണെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

വ​ന്ദേ​മാ​ത​രം പൂ​ർ​ണ​മാ​യി ആ​ല​പി​ച്ച യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ​ടി​യെ പ​രി​ഹ​സി​ച്ച് വി ​ശി​വ​ൻ​കു​ട്ടി രം​ഗ​ത്തെ​ത്തി. പ്രോ​ട്ടോ​ക്കോ​ൾ' എ​ന്ന് പ​റ​ഞ്ഞാ​ൽ കോ​ൺ​ഗ്ര​സു​കാ​ർ ഇ​നി ശാ​ഖ​യി​ൽ പോ​യി കാ​ക്കി നി​ക്ക​റി​ടാ​നും മ​ടി​ക്കി​ല്ലെ​ന്ന് അ​ഡ്വ. വി ​ജോ​യ് എം​എ​ൽ​എ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. കോ​ൺ​ഗ്ര​സ് ബി​ജെ​പി​യു​ടെ ബി-​ടീം അ​ല്ല, സ്വ​ന്തം എ-​ടീം ആ​യി മാ​റി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ആ​റ​ന്മു​ള ഉ​ത്ര​ട്ടാ​തി വ​ള്ളം​ക​ളി ഉ​ൾ​പ്പെ​ടെ​യു​ള്ള ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ൽ വ​ന്ദേ​മാ​ത​രം പൂ​ർ​ണ​മാ​യി ആ​ല​പി​ച്ച​ത് ഓ​ണം മു​ന്നോ​ട്ടു​വെ​ക്കു​ന്ന മ​തേ​ത​ര​ത്വ​ത്തി​നേ​റ്റ മു​റി​വാ​ണെ​ന്നും സം​ഘ​പ​രി​വാ​ർ വ​ർ​ഗീ​യ പ്ര​ത്യ​യ​ശാ​സ്ത്രം അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും ഡി​വൈ​എ​ഫ്ഐ വ്യ​ക്ത​മാ​ക്കി. ഉ​പ​രാ​ഷ്ട്ര​പ​തി പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ലെ ഔ​ദ്യോ​ഗി​ക പ്രോ​ട്ടോ​കോ​ൾ പ്ര​കാ​ര​മാ​ണ് വ​ന്ദേ​മാ​ത​രം പൂ​ർ​ണ​മാ​യി ആ​ല​പി​ച്ച​തെ​ന്നാ​ണ് സ​ർ​ക്കാ​രിന്‍റെ വാ​ദം.

Kerala

അടുത്ത വർഷ പുസ്തകം ഇപ്പോഴേ; ശിവൻകുട്ടിയുടെ തുഗ്ലക്ക് പരിഷ്കാരമെന്ന് ചെന്നിത്തല

ആലപ്പുഴ: സ്‌കൂളുകൾ തുറക്കും മുമ്പ് അടുത്ത അധ്യയന വർഷത്തെ പാഠപുസ്‌തകങ്ങൾ വിതരണം ചെയ്യാനൊരുങ്ങുന്ന വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാഠപുസ്‌തകം നേരത്തെ വിതരണം ചെയ്യുന്നത് തുഗ്ലക്ക് പരിഷ്കാരമാണെന്നും അടുത്ത ക്ലാസിലേക്കു കുട്ടികൾ ജയിക്കുമോ എന്ന് അറിയായതെയാണോ പുസ്‌തകം എത്തിക്കുന്നത് എന്നുമാണ് ചെന്നിത്തല ചോദിക്കുന്നത്.

പുസ്‌തകം നേരത്തെ അടിക്കുന്നത് ഭരണ നേട്ടമാണോയെന്നും കേരളത്തിൽ നേരത്തെയും പുസ്‌തകങ്ങൾ കൊടുത്തിട്ടില്ലേ? ആദ്യമായിട്ടാണോ പുസ്‌തകം കൊടുക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. അടുത്ത അധ്യയനവർഷത്തെ പാഠപുസ്‌തകങ്ങൾ തയാറായെന്നും ഫെബ്രുവരി രണ്ടാം വാരത്തിൽ പാഠപുസ്‌തകങ്ങളുടെ വിതരണം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിരുന്നു. ഇതിനെയാണ് ചെന്നിത്തല വിമർശിച്ചത്.

Kerala

വി​ക​സ​ന ചോ​ദ്യ​ങ്ങ​ള്‍​ക്കു മു​ന്നി​ല്‍ പ്ര​തി​പ​ക്ഷം ഒ​ളി​ച്ചോ​ടു​ന്നു: ശി​വ​ന്‍​കു​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ർ എ​​​ന്നും അ​​​തി​​​ജീ​​​വി​​​ത​​​യ്‌​​​ക്കൊ​​​പ്പ​​​മെ​​​ന്ന് മ​​​ന്ത്രി വി. ​​​ശി​​​വ​​​ന്‍​കു​​​ട്ടി. ഇ​​​ക്കാ​​​ര്യം മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​തു മു​​​ത​​​ല്‍ ല​​​ഭി​​​ച്ച തെ​​​ളി​​​വു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു കേ​​​സ് ഓ​​​രോ ഘ​​​ട്ട​​​ത്തി​​​ലും മു​​​ന്നോ​​​ട്ടു​​​പോ​​​യ​​​ത്. ഇ​​​ത് ഏ​​​തെ​​​ങ്കി​​​ലും വ്യ​​​ക്തി​​​യോ​​​ടു​​​ള്ള വി​​​രോ​​​ധം തീ​​​ര്‍​ക്ക​​​ല​​​ല്ല, മ​​​റി​​​ച്ച് നീ​​​തി ന​​​ട​​​പ്പാ​​​ക്ക​​​ലാ​​​ണ്.

സ്വ​​​ന്തം തോ​​​ന്ന​​​ലു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കെ​​​തി​​​രേ ഗൂ​​​ഢാ​​​ലോ​​​ച​​​ന ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ല. ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ര്‍ ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന അ​​​വ​​​രു​​​ടെ രാ​​​ഷ്‌ട്രീ​​​യ പാ​​​പ്പ​​​ര​​​ത്ത​​​മാ​​​ണു വെ​​​ളി​​​വാ​​​ക്കു​​​ന്ന​​​ത്. വി​​​ധി​​​യു​​​ടെ പ​​​ക​​​ര്‍​പ്പു ല​​​ഭി​​​ച്ചശേ​​​ഷം നി​​​യ​​​മ​​​പ​​​ര​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ ന​​​ട​​​ത്തി സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ചി​​​ത​​​മാ​​​യ തു​​​ട​​​ര്‍​ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

നാ​​​ടി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തെ​​​യും ജ​​​ന​​​ങ്ങ​​​ളു​​​ടെ ക്ഷേ​​​മ​​​ത്തെ​​​യും സം​​​ബ​​​ന്ധി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​ന്ന​​​യി​​​ച്ച 13 സു​​​പ്ര​​​ധാ​​​ന ചോ​​​ദ്യ​​​ങ്ങ​​​ള്‍​ക്കു മു​​​ന്നി​​​ല്‍ ഉ​​​ത്ത​​​രംമു​​​ട്ടി നി​​​ല്‍​ക്കു​​​ക​​​യാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. വി​​​ക​​​സ​​​ന കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ മ​​​റു​​​പ​​​ടി​​​യി​​​ല്ലാ​​​ത്ത​​​തു​​​കൊ​​​ണ്ടാ​​​ണ് രാ​​​ഹു​​​ല്‍ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ല്‍ വി​​​ഷ​​​യ​​​ത്തി​​​ല്‍ വി​​​ചി​​​ത്ര​​​മാ​​​യ ന്യാ​​​യ​​​ങ്ങ​​​ള്‍ നി​​​ര​​​ത്തി​​​യും പ​​​ര​​​മാ​​​ബ​​​ദ്ധ​​​ങ്ങ​​​ള്‍ പ​​​റ​​​ഞ്ഞും അ​​​ദ്ദേ​​​ഹം ജ​​​ന​​​ശ്ര​​​ദ്ധ തി​​​രി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ മു​​​ഖ​​​ച്ഛാ​​​യ മാ​​​റ്റി​​​യ വ​​​ന്‍​കി​​​ട പ​​​ദ്ധ​​​തി​​​ക​​​ളെ ക​​​ണ്ണ​​​ട​​​ച്ചെ​​​തി​​​ര്‍​ത്ത ച​​​രി​​​ത്ര​​​മാ​​​ണ് യു​​​ഡി​​​എ​​​ഫി​​​ന്‍റേ​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Kerala

‘ഓ​പ്പ​റേ​ഷ​ൻ ബ്ലാ​ക്ക് ബോ​ർ​ഡ് ’: കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടിയെന്ന് വി​ദ്യാ​ഭ്യാ​സമ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് ആ​​​ൻ​​​ഡ് ആ​​​ന്‍റിക​​​റ​​​പ്ഷ​​​ൻ ബ്യൂ​​​റോ ന​​​ട​​​ത്തി​​​യ മി​​​ന്ന​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ ഗൗ​​​ര​​​വ​​​ത​​​ര​​​മെ​​​ന്നു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി.

വി​​​ജി​​​ല​​​ൻ​​​സ് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പേ​​​രു​​​ള്ള​​​തോ തെ​​​ളി​​​വ് ല​​​ഭി​​​ച്ച​​​തോ ആ​​​യ എ​​​ല്ലാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ​​​യും ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​കും. വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ തു​​​ട​​​ർ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്ക് എ​​​ല്ലാ പി​​​ന്തു​​​ണ​​​യും ന​​​ൽ​​​കും. കു​​​റ്റ​​​ക്കാ​​​രാ​​​യ മു​​​ഴു​​​വ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ​​​യും ഇ​​​ട​​​നി​​​ല​​​ക്കാ​​​രാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച റി​​​ട്ട​​​യേ​​​ഡ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ​​​യും നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും. വ​​​കു​​​പ്പ് ത​​​ല​​​ത്തി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര അ​​​ന്വേ​​​ഷ​​​ണ സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ക്കും.

അ​​​ഴി​​​മ​​​തി​​​ക്ക് വ​​​ഴി​​​വ​​​ച്ച എ​​​ല്ലാ ഫ​​​യ​​​ലു​​​ക​​​ളും ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളും വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കും. അ​​​പേ​​​ക്ഷ​​​ക​​​ൾ വൈ​​​കിക്കു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ സ​​​മ​​​യ​​​പ​​​രി​​​ധി നി​​​ശ്ച​​​യി​​​ച്ച് ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പ​​​രി​​​ഷ്ക​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

National

ഭിന്നശേഷി അധ്യാപക നിയമനം: കേ​​​ര​​​ള​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ട് സു​​​പ്രീം​​​കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ച​​​താ​​​യി മന്ത്രി

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ൽ ഭി​​​ന്ന​​​ശേ​​​ഷി അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ട് സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ ഫ​​​യ​​​ൽ ചെ​​​യ്ത​​​താ​​​യി വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി.

കേ​​​സ് അ​​​ടു​​​ത്ത​​​യാ​​​ഴ്ച കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കും. ഭി​​​ന്ന​​​ശേ​​​ഷി അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ തീ​​​ർ​​​പ്പാ​​​കാ​​​തെ​​​യു​​​ള്ള ഹ​​​ർ​​​ജി​​​ക​​​ൾ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വ​​​രാ​​​തി​​​രു​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് വി​​​ഷ​​​യം സ്റ്റാ​​​ൻ​​​ഡിം​​​ഗ് കോ​​​ണ്‍സ​​​ൽ സി.​​​കെ. ശ​​​ശി പ​​​രാ​​​മ​​​ർ​​​ശി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു കോ​​​ട​​​തി ന​​​ട​​​പ​​​ടി.

ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ജെ.​​​കെ. മ​​​ഹേ​​​ശ്വ​​​രി, അ​​​ര​​​വി​​​ന്ദ് കു​​​മാ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ ബെ​​​ഞ്ചാ​​​ണ് ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ വെ​​​ബ്സൈ​​​റ്റ് പ്ര​​​കാ​​​രം ഈ ​​​മാ​​​സം 17ന് ​​​കേ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കും. ക​​​ഴി​​​ഞ്ഞ മാ​​​സം 16ന് ​​​ആ​​​ദ്യം ലി​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നെ​​​ങ്കി​​​ലും അ​​​ന്ന് ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്നി​​​ല്ല.

ഭി​​​ന്ന​​​ശേ​​​ഷി അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ൻ​​​എ​​​സ്എ​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​നു ന​​​ൽ​​​കി​​​യ ആ​​​നു​​​കൂ​​​ല്യം മ​​​റ്റു മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ​​​ക്കും ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ട് സു​​​പ്രീം​​​കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന​​​ സ​​​ർ​​​ക്കാ​​​ർ നേ​​​ര​​​ത്തേ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ക​​​ഴി​​​ഞ്ഞ​​​മാ​​​സം 13നു ​​​ചേ​​​ർ​​​ന്ന ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു തീ​​​രു​​​മാ​​​നം. ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണ ത​​​സ്തി​​​ക​​​ക​​​ൾ ഒ​​​ഴി​​​ച്ചി​​​ട്ട​​​ശേ​​​ഷം മ​​​റ്റ് അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​ൻ​​​എ​​​സ്എ​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന്‍റെ ഹ​​​ർ​​​ജി​​​യി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. ബാ​​​ക്കി മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളി​​​ൽ ഈ ​​​തീ​​​രു​​​മാ​​​നം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ൽ പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന് കോ​​​ട​​​തി​​​യെ ധ​​​രി​​​പ്പി​​​ക്കാ​​​നാ​​​യി​​​രി​​​ക്കും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ശ്ര​​​മം.

Kerala

ശാ​​​സ്ത്രോ​​​ത്സ​​​വ​​​ത്തി​​​നും സ്വ​​​ർ​​​ണ​​​ക്ക​​​പ്പ്: മ​​​ന്ത്രി ശി​​​വ​​​ൻ​​​കു​​​ട്ടി

പാ​​​ല​​​ക്കാ​​​ട്: സം​​​സ്ഥാ​​​ന സ്കൂ​​​ൾ ശാ​​​സ്ത്രോ​​​ത്സ​​​വ​​​ത്തി​​​നു പാ​​​ല​​​ക്കാ​​​ട്ട് പ്രൗ​​​ഢോ​​​ജ്വ​​​ല തു​​​ട​​​ക്കം. മേ​​​ള​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി നി​​​ർ​​​വ​​​ഹി​​​ച്ചു.

സം​​​സ്ഥാ​​​ന കാ​​​യി​​​ക-​​​ക​​​ലോ​​​ത്സ​​​വ മാ​​​തൃ​​​ക​​​യി​​​ൽ ശാ​​​സ്ത്രോ​​​ത്സ​​​വ​​​ത്തി​​​ലും ഒ​​​ന്നാം​​​സ്ഥാ​​​നം നേ​​​ടു​​​ന്ന ജി​​​ല്ല​​​യ്ക്ക് അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം മു​​​ത​​​ൽ സ്വ​​​ർ​​​ണ​​​ക്ക​​​പ്പ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു. മേ​​​ള​​​യി​​​ൽ ആ​​​ദ്യ മൂ​​​ന്നു സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കും എ ​​​ഗ്രേ​​​ഡ് നേ​​​ടു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​മു​​​ള്ള സ​​​മ്മാ​​​ന​​​ത്തു​​​ക​​​യും വ​​​ർ​​​ധി​​​പ്പി​​​ക്കും. 14 ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി 8500ഓ​​​ളം പ്ര​​​തി​​​ഭ​​​ക​​​ളാ​​​ണ് ശാ​​​സ്ത്രോ​​​ത്സ​​​വ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

ശാ​​​സ്ത്രം, ഗ​​​ണി​​​തം, ഐ​​​ടി, പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം, സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്രം, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ. മാ​​​ന്വ​​​ൽ പ​​​രി​​​ഷ്ക​​​രി​​​ച്ച​​​ശേ​​​ഷ​​​മു​​​ള്ള സ​​​ന്പൂ​​​ർ​​​ണ ശാ​​​സ്ത്രോ​​​ത്സ​​​വം ആ​​​റു വേ​​​ദി​​​ക​​​ളി​​​ലാ​​​യാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​ത്.

ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ് അ​​​ധ്യ​​​ക്ഷ​​​നാ​​​യി. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ൻ.​​​എ​​​സ്.​​​കെ. ഉ​​​മേ​​​ഷ് സ്വാ​​​ഗ​​​തം പ​​​റ​​​ഞ്ഞു. എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ മ​​​മ്മി​​​ക്കു​​​ട്ടി, അ​​​ഡ്വ.​​​ കെ. ശാ​​​ന്ത​​​കു​​​മാ​​​രി, അ​​​ഡ്വ.​​​ എ​​​ൻ. ഷം​​​സു​​​ദീ​​​ൻ, കെ.​​​ഡി. പ്ര​​​സേ​​​ന​​​ൻ, എ. ​​​പ്ര​​​ഭാ​​​ക​​​ര​​​ൻ, രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ൽ, ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ മാ​​​ധ​​​വി​​​ക്കു​​​ട്ടി എ​​​ന്നി​​​വ​​​ർ ആ​​​ശം​​​സ​​​ക​​​ള​​​ർ​​​പ്പി​​​ച്ചു.

സ്കൂ​​​ളു​​​ക​​​ളി​​​ൽ ഏ​​​കീ​​​കൃ​​​ത പ്രാ​​​ർ​​​ഥ​​​ന വേ​​​ണ​​​മെ​​​ന്ന് മ​​​ന്ത്രി

പാ​​​ല​​​ക്കാ​​​ട്: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ, അ​​​ർ​​​ധ​​​സ​​​ർ​​​ക്കാ​​​ർ, അ​​​ണ്‍​എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലെ പ്രാ​​​ർ​​​ഥ​​​ന ഏ​​​കീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി. എ​​​ല്ലാ സ്കൂ​​​ളി​​​ലും ഒ​​​രു​​​പോ​​​ലെ​​​യു​​​ള്ള പ്രാ​​​ർ​​​ഥ​​​ന ന​​​ട​​​പ്പാ​​​ക്ക​​​ണം. ചി​​​ല മ​​​ത​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സ്കൂ​​​ളു​​​ക​​​ളി​​​ൽ പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ഥ​​​ന ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ​​​തു​​​കൊ​​​ണ്ടു​​​മാ​​​ത്രം അ​​​തു പാ​​​ടേ​​​ണ്ടി​​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​ത്. എ​​​ല്ലാ സ്കൂ​​​ളു​​​ക​​​ളി​​​ലും ഒ​​​രു​​​പോ​​​ലെ​​​യു​​​ള്ള പ്രാ​​​ർ​​​ഥ​​​ന വ​​​ര​​​ണ​​​മെ​​​ന്ന ച​​​ർ​​​ച്ച​​​യ്ക്കു ശാ​​​സ്ത്രോ​​​ത്സ​​​വ​​​ങ്ങ​​​ൾ തു​​​ട​​​ക്ക​​​മി​​​ട​​​ണം. മ​​​തേ​​​ത​​​ര, ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ മൂ​​​ല്യ​​​ങ്ങ​​​ളും ശാ​​​സ്ത്രാ​​​വ​​​ബോ​​​ധ​​​വും ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളാ​​​ണു വേ​​​ണ്ട​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

സു​​​വ​​​നീ​​​ർ ക​​​വ​​​ർ​​​ചി​​​ത്രം പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു 

പാ​​​ല​​​ക്കാ​​​ട്: സം​​​സ്ഥാ​​​ന സ്കൂ​​​ൾ ശാ​​​സ്ത്രോ​​​ത്സ​​​വ​​​ത്തി​​​ലെ സു​​​വ​​​നീ​​​ർ ക​​​വ​​​ർ​​​ ചി​​​ത്രം വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ഡി​​​ജി​​​റ്റ​​​ൽ ചി​​​ത്ര​​​മ​​​ത്സ​​​ര​​​ രീ​​​തി​​​യി​​​ലാ​​​ണ് സു​​​വ​​​നീ​​​ർ ക​​​വ​​​ർ​​​ചി​​​ത്രം ക്ഷ​​​ണി​​​ച്ച​​​ത്.

ഒ​​​ന്നാം​​​സ്ഥാ​​​നം പാ​​​ല​​​ക്കാ​​​ട് വാ​​​ണി​​​യം​​​കു​​​ളം ടി​​​ആ​​​ർ​​​കെ​​​​​​എച്ച്എ​​​സ്എ​​​സി​​​ലെ ഒ​​​ന്പ​​​താം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി കെ. ​​​ആ​​​ദി​​​ത്യ​​​ൻ ക​​​ര​​​സ്ഥ​​​മാ​​​ക്കി. സു​​​വ​​​നീ​​​ർ ക​​​മ്മി​​​റ്റി ന​​​ൽ​​​കു​​​ന്ന മെ​​​മ​​​ന്‍റോ മ​​​ന്ത്രി ആ​​​ദി​​​ത്യ​​​നു കൈ​​​മാ​​​റി. താ​​​രാ​​​പ​​​ഥം എ​​​ന്ന പേ​​​രാ​​​ണ് സു​​​വ​​​നീ​​​ർ ക​​​മ്മി​​​റ്റി എ​​​ഡി​​​റ്റോ​​​റി​​​യ​​​ൽ ബോ​​​ർ​​​ഡ് സു​​​വ​​​നീ​​​റി​​​നു ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്.

ച​​​ട​​​ങ്ങി​​​ൽ സു​​​വ​​​നീ​​​ർ ക​​​മ്മി​​​റ്റി ക​​​ണ്‍​വീ​​​ന​​​ർ ഡോ. ​​​ഷാ​​​ഹു​​​ൽ ഹ​​​മീ​​​ദ്, ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​യ എം.​​​ടി. ഇ​​​ർ​​​ഫാ​​​ൻ, പി.​​​എ. ഖാ​​​ദ​​​ർ, ഡോ.​​​എ​​​സ്. സ​​​ന്തോ​​​ഷ് കു​​​മാ​​​ർ, അ​​​ബ്ദു​​​ൾ റ​​​സാ​​​ഖ്, കൃ​​​ഷ്ണ​​​ൻ ന​​​ന്പൂ​​​തി​​​രി, ബാ​​​ബു ആ​​​ലാ​​​യ​​​ൻ, ഫ​​​ഹ​​​ദ് കൊ​​​ന്പ​​​ത്ത് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Kerala

സം​സ്ഥാ​ന സ്‌​കൂ​ൾ ശാ​സ്‌​ത്ര​മേ​ള​യ്ക്ക് തു​ട​ക്കം; സ​മ്മാ​ന​ത്തു​ക​ വ​ർ​ധി​പ്പി​ക്കും: മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി

പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ്‌​കൂ​ൾ ശാ​സ്‌​ത്ര​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി നി​ർ​വ​ഹി​ച്ചു. 14 ജി​ല്ല​ക​ളി​ൽ നി​ന്നാ​യി പ​തി​നാ​യി​ര​ത്തോ​ളം ശാ​സ്ത്ര പ്ര​തി​ഭ​ക​ളാ​ണ് മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ശാ​സ്ത്രം, ഗ​ണി​തം, ഐ​ടി, പ്ര​വൃ​ത്തി പ​രി​ച​യം, സാ​മൂ​ഹ്യ​ശാ​സ്ത്രം, വൊ​ക്കേ​ഷ​ണ​ൽ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. മാ​നു​വ​ൽ പ​രി​ഷ്ക​രി​ച്ച ശേ​ഷ​മു​ള്ള സ​മ്പൂ​ർ​ണ ശാ​സ്ത്ര​മേ​ള ആ​റ് വേ​ദി​ക​ളി​ലാ​യാ​ണ് ന​ട​ക്കു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം മു​ത​ൽ ശാ​സ്ത്ര​മേ​ള​യ്ക്ക് സ്വ​ർ​ണ​ക്ക​പ്പ് ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും സ​മ്മാ​ന​ത്തു​ക​യും വ​ർ​ധി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ്കൂ​ളു​ക​ളി​ൽ പ്രാ​ർ​ഥ​ന​യി​ലെ ഏ​കീ​ക​ര​ണം ന​ട​ത്തും. എ​ല്ലാ സ്കൂ​ളി​ലും ഒ​രു​പോ​ലെ​യു​ള്ള പാ​ട്ട് പാ​ട​ണം. ചി​ല മ​ത സം​ഘ​ട​ന​ക​ളു​ടെ സ്കൂ​ളു​ക​ളി​ൽ പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ന്‍റെ പ്രാ​ർ​ഥ​ന ന​ട​ക്കു​ന്നു. വി​ദ്യാ​ർ​ഥി​യാ​യ​തു​കൊ​ണ്ട് മാ​ത്രം അ​ത് പാ​ടേ​ണ്ടി വ​രു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

 

 

 

Kerala

സി​പി​ഐയുടെ യു​വ​നേ​താ​ക്ക​ൾ​ക്കു താ​ക്കീ​ത്

ക​​​​ണ്ണൂ​​​​ർ: പി​​​​എം ശ്രീ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി​​​​യു​​​​ടെ കോ​​​​ലം ക​​​​ത്തി​​​​ച്ച് പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ സി​​​​പി​​​​ഐ​​​​യു​​​​ടെ യു​​​​വ​​​​ജ​​​​ന​​​​സം​​​​ഘ​​​​ട​​​​നാ നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കു പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ താ​​​​ക്കീ​​​​ത്.

മ​​​​ന്ത്രി​​​​യു​​​​ടെ കോ​​​​ലം ക​​​​ത്തി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ എ​​​​ഐ​​​​വൈ​​​​എ​​​​ഫ് സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ഖേ​​​​ദം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ക​​​​ണ്ണൂ​​​​രി​​​​ലെ എ​​​​ഐ​​​​വൈ​​​​എ​​​​ഫ് നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കു പാ​​​​ർ​​​​ട്ടി താ​​​​ക്കീ​​​​ത് ന​​​​ൽ​​​​കി​​​​യ​​​​ത്.

Kerala

പി​എം ശ്രീ ​പ​ദ്ധ​തി വി​വാ​ദം; ‌മ​ല​ക്കം മ​റി​ഞ്ഞ് മ​ന്ത്രി ശി​വ​ൻ​കു​ട്ടി, കേ​ന്ദ്ര സി​ല​ബ​സ് പ​ഠി​പ്പി​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി വി​വാ​ദം ഇ​ട​തു​മു​ന്ന​ണി​യി​ൽ ക​ത്തു​ന്ന​തി​നി​ടെ സി​ല​ബ​സി​ൽ മ​ല​ക്കം മ​റി​ഞ്ഞ് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. പി​എം ശ്രീ ​പ​ദ്ധ​തി​യു​ടെ ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട​തു​കൊ​ണ്ട് കേ​ന്ദ്ര സി​ല​ബ​സ് കേ​ര​ള​ത്തി​ൽ പ​ഠി​പ്പി​ക്കു​മെ​ന്ന് ക​രു​തേ​ണ്ട. കേ​ര​ള​ത്തി​ന് സ്വ​ന്ത​വും ശ​ക്ത​വു​മാ​യ പാ​ഠ്യ​പ​ദ്ധ​തി​യും വി​ദ്യാ​ഭ്യാ​സ കാ​ഴ്ച​പ്പാ​ടു​മു​ണ്ട്.
കേ​ര​ള സി​ല​ബ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളും മ​തേ​ത​ര​ത്വ​വും ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​ള്ള വി​ദ്യാ​ഭ്യാ​സം ത​ന്നെ​യാ​കും കേ​ര​ള​ത്തി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ തു​ട​ർ​ന്നും ന​ൽ​കു​ക​യെ​ന്നും മ​ന്ത്രി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.
കേ​ര​ള​ത്തി​ലെ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ആ​ർ​എ​സ്എ​സ് സ്ഥാ​പ​ക​ൻ ഹെ​ഡ്ഗേ​വാ​റി​നെ​യും സ​വ​ർ​ക്ക​റെ​യും ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന്‍റെ പ്ര​സ് താ​വ​ന രാ​ഷ്‌ ട്രീ​യ​ല​ക്ഷ്യം​വ​ച്ചു​ള്ള​താ​ണ്. കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ​ന​യ​ത്തെ​ക്കു​റി​ച്ച് ബി​ജെ​പി നേ​താ​വി​ന് ധാ​ര​ണ​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​ത്ത​രം പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന​ത്.
കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ കേ​ര​ളം ഒ​പ്പു​വ​ച്ച​ത് സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളു​ടെ ഭൗ​തി​ക സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​ക്കാ​ദ​മി​ക് നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള ഫ​ണ്ട് വി​നി​യോ​ഗി​ക്കാ​നാ​ണ്. അ​ല്ലാ​തെ കേ​ര​ള​ത്തി​ന്‍റെ സി​ല​ബ​സ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് അ​ടി​യ​റ​വ​യ്ക്കാ​ന​ല്ല.
രാ​ഷ്‌​ട്ര​പി​താ​വാ​യ മ​ഹാ​ത്മാ​ഗാ​ന്ധി​യെ വ​ധി​ച്ച​ത് നാ​ഥു​റാം വി​നാ​യ​ക് ഗോ​ഡ്സെ ആ​ണെ​ന്ന ച​രി​ത്ര​സ​ത്യം കേ​ര​ള​ത്തി​ലെ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ നി​ന്ന് ആ​ർ​ക്കും മാ​യ്ക്കാ​ൻ ക​ഴി​യി​ല്ല. സു​രേ​ന്ദ്ര​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തു​പോ​ലെ ഹെ​ഡ്ഗേ​വാ​റി​നെ​യും സ​വ​ർ​ക്ക​റെ​യും കേ​ര​ള​ത്തി​ലെ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Kerala

പി​എം ശ്രീ​യി​ൽ അ​നു​ന​യ​നീ​ക്ക​വു​മാ​യി സി​പി​എം; ശി​വ​ൻ​കു​ട്ടി സി​പി​ഐ ആ​സ്ഥാ​ന​ത്ത്

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​വി​ഷ​യ​ത്തി​ൽ ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന സി​പി​ഐ​യെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി സി​പി​എം. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി സി​പി​ഐ ആ​സ്ഥാ​ന​ത്തെ​ത്തി ബി​നോ​യ് വി​ശ്വ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യാ​ണ്.

ഘ​ട​ക​ക്ഷി​ക​ളെ ഇ​രു​ട്ടി​ൽ നി​ർ​ത്തി​യെ​ടു​ത്ത തീ​രു​മാ​ന​ത്തി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്നാ​യി​രു​ന്നു സി​പി​ഐ​യു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് സി​പി​എം തീ​രു​മാ​നം. 40 ദി​വ​സം കൂ​ടി ക​ഴി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പെ​ത്തും. ആ​റ് മാ​സം ക​ഴി​ഞ്ഞാ​ൽ നി​ർ​ണാ​യ​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും. ഇ​തോ​ടെ​യാ​ണ് സി​പി​എം അ​നു​ന​യ​നീ​ക്ക​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്.

മൂ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​നാ​യി സി​പി​എം സ​ർ​വ ശ​ക്തി​യി​ൽ പ്ര​ചാ​ര​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഈ ​ഘ​ട്ട​ത്തി​ലാ​ണ് മ​ന്ത്രി​മാ​രെ പി​ൻ​വ​ലി​ക്കു​ന്ന​ത​ട​ക്കം ക​ടു​ത്ത നി​ല​പാ​ട് വേ​ണ​മെ​ന്ന് സി​പി​ഐ യോ​ഗ​ത്തി​ൽ ച​ർ​ച്ച ഉ​യ​രു​ന്ന​ത്. സി​പി​എ​മ്മി​നെ ന​ന്ദി​ഗ്രാം ഓ​ർ​മ്മി​പ്പി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് സി​പി​ഐ ദേ​ശീ​യ സെ​ക്ര​ട്ടേ​റി​യ​റ്റ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടി​യാ​ണ് നി​ർ​ണ​യ​ക കൂ​ടി​ക്കാ​ഴ്ച.

Kerala

പി​എം ശ്രീ: ​ക​ണ്ണൂ​രി​ൽ എ​ഐ​വൈ​എ​ഫ് മ​ന്ത്രി ശി​വ​ൻ​കു​ട്ടി​യു​ടെ കോ​ലം ക​ത്തി​ച്ചു

ക​​​ണ്ണൂ​​​ര്‍ : പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി​​​യി​​​ല്‍ കേ​​​ര​​​ള സ​​​ര്‍​ക്കാ​​​ര്‍ ഒ​​​പ്പി​​​ട്ട​​​തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ക​​​ണ്ണൂ​​​രി​​​ല്‍ എ​​​ഐ​​​വൈ എ​​​ഫ്   വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​ശി​​​വ​​​ൻ​​​കു​​​ട്ടി​​​യു​​​ടെ കോ​​​ലം ക​​​ത്തി​​​ച്ചു. പ​​ഴ​​യ ബ​​സ്‌​​സ്റ്റാ​​ൻ​​ഡ് പ​​രി​​സ​​ര​​ത്ത് ന​​ട​​ത്തി​​യ പ്ര​​തി​​ഷേ​​ധ പ​​രി​​പാ​​ടി​​യി​​ൽ സി​​​പി​​​എ​​​മ്മി​​​നെ​​​തി​​​രേ രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​ന മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​ളാ​​യി​​രു​​ന്നു പ്ര​​വ​​ർ​​ത്ത​​ക​​ർ ഉ​​യ​​ർ​​ത്തി​​യ​​ത്. ​     

കേ​​​ന്ദ്രം വാ​​​ഴും ബി​​ജെ​​പി​​​യു​​​ടെ  വ​​​ര്‍​ഗീയ അ​​​ജ​​​ണ്ട​​​യ്ക്ക് സി​​പി​​എം കു​​ട്ടു നി​​ൽ​​ക്കു​​ന്നു, നാ​​ലു വെ​​ള്ളി​​ക്കാ​​ശി​​നു വേ​​ണ്ടി ആ​​ദ​​ർ​​ശ​​ങ്ങ​​ളെ ശി​​വ​​ൻ​​കു​​ട്ടി ഒ​​റ്റി​​ക്കൊ​​ടു​​ത്തു എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള മു​​ദ്രാ​​വാ​​ക്യം വി​​ളി​​ക​​ളും ഉ​​യ​​ർ​​ന്നു. പ്ര​​തി​​ഷേ​​ധ യോ​​ഗ​​ത്തി​​ൽ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി കെ.​​വി. സാ​​ഗ​​ർ സി​​പി​​എ​​മ്മി​​നെ രൂ​​ക്ഷ​​മാ​​യി വി​​മ​​ർ​​ശി​​ച്ച​​തി​​നൊ​​പ്പം പാ​​ർ​​ട്ടി നേ​​തൃ​​ത്വ​​ത്തി​​ന്‍റെ നി​​ല​​പാ​​ടു​​ക​​ളെ​​യും വി​​മ​​ർ​​ശി​​ച്ചു.      

സി​​പി​​എ​​മ്മി​​ന്‍റെ കീ​​ഴി​​ൽ നി​​ൽ​​ക്കേ​​ണ്ട ആ​​വ​​ശ്യം സി​​പി​​ഐ​​ക്കി​​ല്ലെ​​ന്നും പാ​​ർ​​ട്ടി​​യു​​ടെ ആ​​ത്മാ​​ഭി​​മാ​​ന​​ത്തെ ചോ​​ദ്യം ചെ​​യ്യു​​ന്ന​​ത് ആ​​രാ​​യാ​​ലും പ്ര​​വ​​ർ​​ത്ത​​ക​​ർ നോ​​ക്കി നി​​ൽ​​ക്കി​​ല്ലെ​​ന്നും സാ​​ഗ​​ർ പ​​റ​​ഞ്ഞു. സി​​പി​​ഐ മ​​ന്ത്രി​​മാ​​രെ മ​​ന്ത്രി​​സ​​ഭ​​യി​​ൽ നി​​ന്നും പി​​ൻ​​വ​​ലി​​ക്കാ​​ൻ നേ​​തൃ​​ത്വം ത​​യാ​​റാ​​ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു. പ​​ണ​​ത്തി​​നു വേ​​ണ്ടി സി​​പി​​എം കേ​​ര​​ള​​ത്തെ ആ​​ർ​​എ​​സ്എ​​സി​​ന് അ​​ടി​​യ​​റി വ​​ച്ചു​​വെ​​ന്നും അ​​ദ്ദേ​​ഹം ആ​​രോ​​പി​​ച്ചു.        

കോ​​ലം ക​​ത്തി​​ക്ക​​ൽ പ​​രി​​പാ​​ടി സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ര​​ജീ​​ഷ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കെ.​​ച​​ന്ദ്ര​​കാ​​ന്ത്, സി. ​​ജ​​സ്വ​​ന്ത്, കെ.​​വി.​​പ്ര​​ശോ​​ഭ്, പ്ര​​ണോ​​യ് വി​​ജ​​യ​​ൻ എ​​ന്നി​​വ​​ർ പ്ര​​​സം​​​ഗി​​​ച്ചു. ഇ​​ന്ന് ക​​ണ്ണൂ​​ർ ന​​ഗ​​ര​​ത്തി​​ൽ എ​​ഐ​​വൈ​​എ​​ഫ് പ്ര​​തി​​ഷേ​​ധ പ്ര​​ക​​ട​​നം ന​​ട​​ത്തും. രാ​​വി​​ലെ 11ന്  ​​സ്റ്റേ​​ഡി​​യം കോ​​ർ​​ണ​​റി​​ൽ നി​​ന്നാ​​രം​​ഭി​​ക്കു​​ന്ന പ്ര​​ക​​ട​​നം കാ​​ൽ​​ടെ​​ക്സ് ജം​​ഗ്ഷ​​നി​​ൽ സ​​മാ​​പി​​ക്കും.

Kerala

സൂം​​​ബ: പി​​​ന്മാ​​​റു​​​ന്ന പ്ര​​​ശ്‌​​​ന​​​മി​​​ല്ല!

എ​തി​ര്‍​ക്കു​ന്ന​വ​ര്‍ ക​ല​ര്‍​ത്തു​ന്ന​ത് ല​ഹ​രി​യേ​ക്കാ​ള്‍ മാ​ര​കവി​ഷമെന്ന് മ​ന്ത്രി ശി​വ​ന്‍​കു​ട്ടി

 

കോ​​​ഴി​​​ക്കോ​​​ട്: സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ പു​​​തു​​​താ​​​യി ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ചു ന​​​ട​​​പ്പാ​​​ക്കി​​​യ സൂം​​​ബ നൃ​​​ത്ത​​​ത്തെ എ​​​തി​​​ര്‍​ക്കു​​​ന്ന​​​വ​​​ര്‍ ല​​​ഹ​​​രി​​​യേ​​​ക്കാ​​​ള്‍ വ​​​ലി​​​യ മാ​​​ര​​​കവി​​​ഷ​​​മാ​​​ണ് സ​​​മൂ​​​ഹ​​​ത്തി​​​ല്‍ ക​​​ല​​​ര്‍​ത്തു​​​ന്ന​​​തെ​​​ന്ന് മ​​​ന്ത്രി വി.​ ​​ശി​​​വ​​​ന്‍​കു​​​ട്ടി. പ​​​ദ്ധ​​​തി​​​യു​​​മാ​​​യി സ​​​ര്‍​ക്കാ​​​ര്‍ മു​​​ന്നോ​​​ട്ടു​​​ പോ​​​കു​​​മെ​​​ന്നും പി​​​ന്‍​മാ​​​റു​​​ന്ന പ്ര​​​ശ്‌​​​ന​​​മി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം വാ​​​ര്‍​ത്താ​​​സേ​​​മ്മ​​​ള​​​ന​​​ത്തി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി.


സൂം​​​ബ, എ​​യ്​​​റോ​​​ബി​​​ക്‌​​​സ്, യോ​​​ഗ തു​​​ട​​​ങ്ങി​​​യ കാ​​​യി​​​കവി​​​നോ​​​ദ​​​ങ്ങ​​​ള്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത് ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ ബോ​​​ധ​​​വ​​​ത്ക​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ്. എ​​​തി​​​ര്‍​പ്പു​​​ക​​​ള്‍ വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യെ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു പ​​​ക​​​രം വ​​​ര്‍​ഗീ​​​യ​​​ത​​​യ്ക്കും വി​​​ഭാ​​​ഗീ​​​യ​​​ത​​​യ്ക്കും വ​​​ളം​​വ​​​യ്ക്കു​​​ന്ന​​​താ​​​യി മാ​​​റും. അ​​​ന്താ​​​രാ​​​ഷ‌്ട്ര ത​​​ല​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന കാ​​​യി​​​ക​​മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍, ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ള്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. ഫു​​​ട്‌​​​ബോ​​​ള്‍, വോ​​​ളി​​​ബോ​​​ള്‍, സ്വി​​​മ്മിം​​​ഗ് തു​​​ട​​​ങ്ങി​​​യ കാ​​​യി​​​ക ഇ​​​ന​​​ങ്ങ​​​ള്‍​ക്ക് വ്യ​​​ക്ത​​​മാ​​​യ ഡ്രെസ് കോ​​​ഡ് നി​​​ല​​​വി​​​ലു​​​ണ്ട്. ഇതു പാ​​​ലി​​​ച്ചു​​​കൊ​​​ണ്ട് ത​​​ന്നെ​​​യാ​​​ണ് എ​​​ല്ലാ കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ളും മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.​​​ സ്‌​​​കൂ​​​ളി​​​ല്‍ ന​​​ട​​​ത്തു​​​ന്ന​​​ത് ല​​​ഘുവ്യാ​​​യാ​​​മമാ​​​ണ്. കു​​​ട്ടി​​​ക​​​ള്‍ യൂ​​​ണി​​​ഫോ​​​മി​​​ല്‍ ആ​​​ണ് ചെ​​​യ്യു​​​ന്ന​​​ത്. ആ​​​ര്‍​ടി​​​ഇ പ്ര​​​കാ​​​രം സ​​​ര്‍​ക്കാ​​​ര്‍ നി​​​ര്‍​ദേ​​​ശി​​​ക്കു​​​ന്ന പ​​​ഠ​​​ന പ്ര​​​ക്രി​​​യക​​​ള്‍​ക്ക് കു​​​ട്ടി​​​ക​​​ള്‍ നി​​​ര്‍​ബ​​​ന്ധ​​​മാ​​​യും പ​​​ങ്കെ​​​ടു​​​ക്ക​​​ണം. ര​​​ക്ഷി​​​താ​​​വി​​​ന് അ​​​തി​​​ല്‍ ചോ​​​യ്‌​​​സ് ഇ​​​ല്ല. കോ​​​ണ്ട​​​ക്ട് റൂ​​​ള്‍​സ് പ്ര​​​കാ​​​രം വ​​​കു​​​പ്പ് നി​​​ര്‍​ദേ​​​ശി​​​ക്കു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ള്‍ ചെ​​​യ്യാ​​​ന്‍ അ​​​ധ്യാ​​​പ​​​ക​​​ന് ബാ​​​ധ്യ​​​ത ഉ​​​ണ്ട്. ആ​​​രും കു​​​ട്ടി​​​ക​​​ളോ​​​ട് അ​​​ല്പ​​​വ​​​സ്ത്രം ധ​​​രി​​​ക്കാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്ന് മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.


ഇ​​​ന്ത്യ​​​യി​​​ലെ പ​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ഹി​​​ജാ​​​ബ് അ​​​ട​​​ക്ക​​​മു​​​ള്ള വ​​​സ്ത്ര​​​ധാ​​​ര​​​ണ രീ​​​തി​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളും അ​​​ടി​​​ച്ച​​​മ​​​ര്‍​ത്ത​​​ലു​​​ക​​​ളും ഉ​​​ണ്ടാ​​​യ​​​പ്പോ​​​ള്‍ പു​​​രോ​​​ഗ​​​മ​​​ന പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​ത​​​മാ​​​യ ജ​​​നാ​​​ധി​​​പ​​​ത്യ സാം​​​സ്‌​​​കാ​​​രി​​​ക നി​​​ല​​​പാ​​​ടാ​​​ണ് സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. എ​​​ന്നാ​​​ല്‍, ഇ​​​വി​​​ടെ ചി​​​ല പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ ഭൂ​​​രി​​​പ​​​ക്ഷ വ​​​ര്‍​ഗീ​​​യ​​​ത​​​യ്ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ളാ​​​ണ് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ത് ആ​​​ടി​​​നെ പ​​​ട്ടി​​​യാ​​​ക്കു​​​ന്നതി​​​നു തു​​​ല്യ​​​മാ​​​ണ്. കേ​​​ര​​​ളം പോ​​ലെ ഒ​​​രു​​​മ​​​യോ​​​ടെ ജീ​​​വി​​​ക്കു​​​ന്ന സ​​​മൂ​​​ഹ​​​ത്തി​​​ല്‍ ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള നി​​​ല​​​പാ​​​ടു​​​ക​​​ള്‍ ഭൂ​​​രി​​​പ​​​ക്ഷ വ​​​ര്‍​ഗീ​​​യ​​​ത​​​യ്ക്ക് മാ​​​ത്ര​​​മേ ഉ​​​ത്തേ​​​ജ​​​നം ന​​​ല്‍​കൂ.​​​കാ​​​യി​​​ക വി​​​നോ​​​ദ​​​ങ്ങ​​​ളി​​​ല്‍ ഏ​​​ര്‍​പ്പെ​​​ടു​​​ന്ന​​​ത് കു​​​ട്ടി​​​ക​​​ളി​​​ല്‍ മാ​​​ന​​​സി​​​ക​​​വും ശാ​​​രീ​​​രി​​​ക​​​വു​​​മാ​​​യ ഉ​​​ന്മേ​​​ഷ​​​വും ആ​​​രോ​​​ഗ്യ​​​വും പോ​​​സി​​​റ്റീ​​​വ് ചി​​​ന്ത​​​യും വ​​​ള​​​ര്‍​ത്താ​​​ന്‍ സ​​​ഹാ​​​യി​​​ക്കും. കാ​​​യി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ലൂ​​​ടെ ആ​​​രോ​​​ഗ്യ പ​​​രി​​​പാ​​​ല​​​നം എ​​​ന്ന ബൃ​​​ഹ​​​ത്താ​​​യ കാ​​​ഴ്ച​​​പ്പാ​​​ടാ​​​ണ് പാ​​​ഠ്യ​​​പ​​​ദ്ധ​​​തി പ​​​രി​​​ഷ്‌​​​ക​​​രി​​​ച്ച​​​തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.​​​ പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​ട്ടു​​​ള്ള ടൈം​​​ടേ​​​ബി​​​ള്‍ പ്ര​​​കാ​​​ര​​​മാ​​​ണ് ആ​​​രോ​​​ഗ്യ കാ​​​യി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വി​​​നി​​​മ​​​യ​​​വും ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ന​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​തെ​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

മ​ത​സം​ഘ​ട​ന​ക​ൾ പൊ​തു​വി​ദ്യാ​ഭ്യാ​സ കാ​ര്യ​ങ്ങ​ളി​ൽ
ആ​ജ്ഞാ​പി​ക്ക​രു​ത്: എം.​എ. ബേ​ബി

കോ​​​ഴി​​​ക്കോ​​​ട്: മ​​​ത​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്ക് സ​​​മൂ​​​ഹ​​​ത്തി​​​ലെ കാ​​​ര്യ​​​ങ്ങ​​​ളി​​​ലും വി​​​ദ്യാ​​​ഭ്യാ​​​സ​​​ കാ​​​ര്യ​​​ങ്ങ​​​ളി​​​ലും അ​​​ഭി​​​പ്രാ​​​യം പ​​​റ​​​യാ​​​ൻ അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ങ്കി​​​ലും ആ​​​ജ്ഞാ​​​പി​​​ക്കാ​​​ൻ പു​​​റ​​​പ്പെ​​​ട​​​രു​​​തെ​​​ന്ന് സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ. ബേ​​​ബി.
ഈ ​​​സ​​​മൂ​​​ഹ​​​ത്തി​​​ൽ എ​​​ല്ലാ​​​വ​​​രും ഒ​​​രു​​​മി​​​ച്ചാ​​​ണ് ജീ​​​വി​​​ക്കു​​​ന്ന​​​തെ​​​ന്നും പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളും ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളും ഒ​​​രു​​​മി​​​ച്ച് പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പാ​​​ടി​​​ല്ല എ​​​ന്നു പ​​​റ​​​യു​​​ന്ന​​​ത് ആ​​​ധു​​​നി​​​ക കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന് യോ​​​ജി​​​ച്ച​​​ത​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട്‌ പ്ര​​​തി​​​ക​​​രി​​​ച്ചു.

സൂം​ബ അ​ടി​ച്ചേ​ല്‍​പ്പി​ക്ക​രു​തെന്ന്
വി.​ഡി. സ​തീ​ശ​ന്‍

കൊ​​​​ച്ചി: സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ലെ സൂം​​​​ബ പ​​​​രി​​​​ശീ​​​​ല​​​​നം അ​​​​ടി​​​​ച്ചേ​​​​ല്‍​പ്പി​​​​ക്ക​​​​രു​​​​തെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍. സൂം​​​​ബ​​​​യ്ക്ക് താ​​​​ന്‍ എ​​​​തി​​​​ര​​​​ല്ല. ആ​​​​രെ​​​​ങ്കി​​​​ലും പ​​​​രാ​​​​തി പ​​​​റ​​​​ഞ്ഞാ​​​​ല്‍ അ​​​​വ​​​​രു​​​​മാ​​​​യി ച​​​​ര്‍​ച്ച ചെ​​​​യ്തു ബു​​​​ദ്ധി​​​​പൂ​​​​ര്‍​വ​​​​മാ​​​​യി വി​​​​ഷ​​​​യം കൈ​​​​ക​​​​ര്യം ചെ​​​​യ്യ​​​​ണം. ഇ​​​​തു വി​​​​വാ​​​​ദ​​​​മാ​​​​ക്കേ​​​​ണ്ട കാ​​​​ര്യ​​​​മി​​​​ല്ല. പ​​​​ച്ച​​​​വെ​​​​ള്ള​​​​ത്തി​​​​ന് തീ​​​​പി​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന വ​​​​ര്‍​ഗീ​​​​യ​​​​ത​​​​യു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​മാ​​​​യി കേ​​​​ര​​​​ളം മാ​​​​റു​​​​ക​​​​യാ​​​​ണ്. വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ പ​​​​രാ​​​​തി​​​​ക്കാ​​​​രു​​​​മാ​​​​യി സ​​​​ര്‍​ക്കാ​​​​ര്‍ സം​​​​സാ​​​​രി​​​​ച്ച് പ​​​​രി​​​​ഹാ​​​​ര​​​മു​​​​ണ്ടാ​​​​ക്കു​​​​ക​​​​യാ​​​​ണു വേ​​​​ണ്ട​​​​തെ​​​​ന്നും സ​​​​തീ​​​​ശ​​​​ന്‍ കൊ​​​​ച്ചി​​​​യി​​​​ല്‍ പ​​​​റ​​​​ഞ്ഞു.


മ​​​​തേ​​​​ത​​​​ര​​​​ത്വ​​​​വും സോ​​​​ഷ്യ​​​​ലി​​​​സ​​​​വും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യി​​​​ല്‍നി​​​​ന്ന് എ​​​​ടു​​​​ത്തു​​​നീ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന ആ​​​​ര്‍​എ​​​​സ്എ​​​​സ് നേ​​​​താ​​​​ക്ക​​​​ന്മാ​​​​രു​​​​ടെ ശ്ര​​​​മ​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യി യു​​​​ഡി​​​​എ​​​​ഫ് കാ​​​​മ്പ​​​​യി​​​​ന്‍ ന​​​​ട​​​​ത്തും. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ പ​​​​വി​​​​ത്ര​​​​ത​​​​യും മൂ​​​​ല്യ​​​​വും ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ത്താ​​​​നും ഇ​​​​ന്ത്യ​​​​യെ മ​​​​റ്റൊ​​​​രു മ​​​​താ​​​​ധി​​​​ഷ്‌​​​ഠി​​​​ത രാ​​​ഷ്‌​​​ട്ര​​​​മാ​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തെ ചെ​​​​റു​​​​ത്തു​​​തോ​​​​ല്‍​പ്പി​​​​ക്കും. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ അ​​​​ന്തഃ​​​​സ​​​​ത്ത​​​​യാ​​​​ണു മ​​​​തേ​​​​ത​​​​ര​​​​ത്വ​​​​വും സോ​​​​ഷി​​​​ലി​​​​സ​​​​വും. ഇ​​​​തു ര​​​​ണ്ടും മാ​​​​റ്റി​​​​യാ​​​​ല്‍ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന മ​​​​രി​​​​ച്ചു എ​​​​ന്നാ​​​​ണ് അ​​​​ര്‍​ഥം. -സ​​​തീ​​​ശ​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


സു​​​​രേ​​​​ഷ് ഗോ​​​​പി നാ​​​യ​​​ക​​​നാ​​​യ ചി​​​​ത്ര​​​​ത്തി​​​​ന്‍റെ പേ​​​​രു മാ​​​​റ്റാ​​​​ന്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വം ഗൗ​​​​ര​​​​വ​​​​ത​​​​ര​​​​മാ​​​​ണ്. ഇ​​​​ങ്ങ​​​​നെ പോ​​​​യാ​​​​ല്‍ മ​​​​ല​​​​യാ​​​​ളി ഏ​​​​റെ ഇ​​​ഷ്‌​​​ട​​​പ്പെ​​​​ട്ട മം​​​​ഗ​​​​ല​​​​ശേ​​​​രി നീ​​​​ല​​​​ക​​​​ണ്ഠ​​​​ന്‍ എ​​​​ന്ന ക​​​​ഥാ​​​​പാ​​​​ത്ര​​​​ത്തി​​​​ന്‍റെ പേ​​​​രു മാ​​​​റ്റാ​​​​ന്‍ ഇ​​​​നി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​മോ. ഡ​​​​ല്‍​ഹി​​​​യി​​​​ല്‍ ഇ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍ എ​​​​ത്ര അ​​​​ധഃ​​​​പ​​​​തി​​​​ച്ചു​​​വെ​​​​ന്ന​​​​തി​​​​ന്‍റെ തെ​​​​ളി​​​​വാ​​​​ണി​​​​ത്. സു​​​​രേ​​​​ഷ് ഗോ​​​​പി ക​​​​ലാ​​​​കാ​​​​ര​​​​നെ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ് ഈ ​​​​ചി​​​​ത്ര​​​​ത്തി​​​​ല്‍ അ​​​​ഭി​​​​ന​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. സി​​​​നി​​​​മ​​​​യി​​​​ല​​​​ട​​​​ക്കം എ​​​​ല്ലാ​​​​യി​​​​ട​​​​ത്തും അ​​​​ധി​​​​കാ​​​​ര​​​രാ​​​ഷ്‌​​​ട്രീ​​​​യം കൈ ​​​​ക​​​​ട​​​​ത്തു​​​​ക​​​​യ​​​​ണ്. വൈ​​​​കാ​​​​തെ നോ​​​​വ​​​​ലു​​​​ക​​​​ളി​​​​ലും ഇ​​​​ത്ത​​​​രം പേ​​​​രു​​​​ക​​​​ള്‍ ഇ​​​​ടാ​​​​ന്‍ പ​​​​റ്റാ​​​​ത്ത അ​​​​വ​​​​സ്ഥ വ​​​​രു​​​​മ​​​​ല്ലോ​​​​യെ​​​​ന്നും സ​​​​തീ​​​​ശ​​​​ന്‍ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up